nattu vaidyam

നമ്മുടെ പാരമ്പര്യമായ ഔഷധങ്ങളുടെയും പച്ചമരുന്നുകളുടെയും ഗുണങ്ങളെ ഇന്നത്തെ തലമുറയിലേക്ക് എത്തിക്കുവാനുള്ള ഒരു ചെറീയ സംരംഭമാണ് നാട്ടുവൈദ്യം (nattuvaidyam.com)

Recent Posts

എക്‌സിമ

കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്ക വലുപ്പത്തിൽ കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കാലിൽ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.

ഉദരരോഗങ്ങൾ ശമിക്കാൻ

ഉദരരോഗങ്ങൾ ശമിക്കാൻ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക

ദഹനക്കുറവ്

ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരിൽ കലക്കിക്കഴിക്കുക.

ചെന്നിക്കുത്ത്

മുക്കുറ്റി അരച്ച് നെറ്റിയുടെ പാര്‍ശ്വങ്ങളില്‍ പുരട്ടുന്നതും, പൂവാംകുരുന്നില നീര് തലയില്‍ തളംവയ്ക്കുന്നതും വേദന കുറയ്ക്കും. ഉഴുന്നു വേവിച്ച് പാലില്‍ ചേര്‍ത്ത് രാത്രിയില്‍ കഴിക്കുക, ജീരകം ചേര്‍ത്ത് പാല്‍....

ചെന്നിക്കുത്ത്

തലവേദനയുള്ളപ്പോൾ തണുത്ത വെള്ളത്താൽ തലകഴുകുക, വേദനയുള്ളപ്പോൾ  കഴിവതും കട്ടിയുള്ള ആഹാരം ഒഴിവാക്കുക. അതുപോലെ തന്നെ വേദനയുള്ള സന്ദർഭങ്ങളിൽ വെളിച്ചം കുറവുള്ള മുറികളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കുക മാംസ്യം മത്സ്യം, മുട്ട,....

Ingredients: